തീര ശോഷണം മൂലം ജീവിതത്തിനും മണ്ണെണ്ണ വിലവർധന കാരണം തൊഴിലിനും അതിജീവന ഭീഷണി നേരിടുന്ന തീരദേശത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന അനുസിതകാല സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കോവളംഫെറോനാ സമരസമിതിപാളയം രക്തസാക്ഷി ഫണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ മാർച്ചും ധർണയും നടത്തി.

