ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീചിത്ര പൂവർഹോമിൽ ഈദ് സായാഹ്നം സംഘടിപ്പിച്ചു കെ മുരളീധരൻ എം പി ഈദ് സായാഹ്നം ഉത്ഘാടനം ചെയ്തു..പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവി,ഐ സി എ ചെയർമാൻ അഡ്വ.എ എം കെ നൗഫൽ, സെക്രട്ടറി അബൂബക്കർ,അബ്ദുൾകലാം എന്നിവർ പങ്കെടുത്തു.
