കേരള ബിൽഡിംഗ് &കൺസ്ട്രക്ഷൻ ടൈലറിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ. റ്റി. യൂ. സി ) ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം ആരംഭിച്ച സംസ്ഥാന ദക്ഷിണ മേഖലാ ഓഫീസിന്റെ ഉത്ഘാടനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു.

