November 5, 2026

Month: July 2022

വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​നു​ള്ളി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​ര​പ്പ​ൻ​കോ​ട് പേ​രെ​യെ​ത്തും മു​ക​ൾ പു​ത്ത​ൻ വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സാ​വി​ത്രി​യ​മ്മയാ​ണ് മരിച്ച...
2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍...
പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉല്പന്നങ്ങൾക്കും വിലകൂടും.സപ്ലൈകോ അവശ്യ വസ്തുക്കൾ കൂടുതലും വിൽക്കുന്നത്...
ആറ്റിങ്ങൽ :- എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന ആറ്റിങ്ങൽ കെ. മോഹൻലാൽ രചിച്ച സ്വാതന്ത്ര്യസമരവുമായി...
മഹാനടൻ നെടുമുടി വേണുവിന്റെ നാമധേയത്തിൽ മീഡിയ ഹബ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ ഉത്ഘാടനം ആറ്റിങ്ങലിൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി...
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ്...
ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...