പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു.പിന്നണി ഗായകൻ ദേവാനന്ദ്,കർണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ.സംസ്കാരം ഇന്ന് ഉച്ചക്ക്.ആന്ദഭൈരവി,ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകിൽ അഭിനയിച്ചിട്ടുണ്ട്.തൃപ്പുണിത്തുറ ആർ.എസ്.വി കോളേജിൽ കെ.ജെ യേശുദാസിൻറെ സഹപാഠി ആയിരുന്നു.

Posted inWeb Desk
