സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഞായറാഴ്ച അർദ്ധരാത്രി അവസാനിക്കും.52 ദിവസമായിരുന്നു ട്രോളിംങിന് നിരോധനം ഉണ്ടായിരുന്നത്.ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള നിരോധനം അവസാനിക്കുന്നത്.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബോട്ടുകൾ കടലിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യതൊഴിലാളികൾ.
