പിക്കപ്പ് ലോറി ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. പടന്താലുമുട് മൂപ്പ് വിളവീട്ടിൽ രാമകൃഷ്ണൻ, ചന്ദ്രകല ദമ്പതികളുടെ മകൻ ദീപക്ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കളിയിക്കാവിള ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം. കളിയിക്കാവിള സ്വകാര്യ കോളേജിൽ ബൈക്കിൽ പോകുകയായിരുന്ന ദീപകിന്റെ ബൈക്കിൽ പിക്കപ്പ് ലോറി ഇടിച്ചു ബൈക്കിൽ നിന്നും ദീപക് റോഡിൽ തെറിച്ചു. വീഴുകയായിരുന്നു. തലയക്ക് പരിക്കേറ്റ ദീപകിനെ കുഴിത്തു റെ താലൂക്ക് ആശുപതിയിൽ എത്തിച്ചു യെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടു നൽകി. സഹോദരൻ; സിദ്ധാർത്ഥൻകളിയിക്കാവിള പോലീസ് കേസടുത്തു.

Posted inWeb Desk
