ആലിയാട് ജി മാധവന്‍പിള്ള സ്മാരക പുരസ്കാരം ആനത്തലവട്ടം ആനന്ദന്

ആലിയാട് ജി മാധവന്‍പിള്ള സ്മാരക പുരസ്കാരം ആനത്തലവട്ടം ആനന്ദന്

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എയും സിഐടിയു സംസ്ഥാന പ്രസിഡൻ്റുമായ ആനത്തലവട്ടം ആനന്ദന് ആലിയാട് ജി മാധവന്‍പിള്ള സ്മാരക പുരസ്കാരം. .സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന ആലിയാട് ജി മാധവന്‍പിള്ളയുടെ പേരില്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. മാധവൻ പിള്ളയുടെ.ചരമവാർഷിക ദിനമായ ആഗസ്റ്റ് 22ന് ന് ആലിയാട് നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ വച്ച് സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പുരസ്‌കാരം വിതരണം ചെയ്യും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *