ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടി

ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ പി. ജയകുമാർ. ചിറയിൻകീഴ് മുട്ടപ്പലം ജയഭവനിൽ പരേതനായ പരമേശ്വരൻ-ശ്രീമതി ദമ്പതികളുടെ മകനാണ്. ഭാര്യ: അനുസ്‌മിജ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *