കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അടച്ചിട്ടിരുന്ന് തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. പൊന്മുടി, മീൻമുട്ടി, മങ്കയം തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Posted inWeb Desk
