ഡി.കെ. ഐ.എസ്.എഫ് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം നടത്തി

ഡി.കെ. ഐ.എസ്.എഫ് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം നടത്തി


ആറ്റിങ്ങൽ: ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡൻറ് ഫെഡറേഷൻ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു . സംസ്ഥാന പ്രസിഡൻറ് പനവൂർ വൈ. സഫീർ ഖാൻ മന്നാനി ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് പ്രീത സോമന് നൽകി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡൻറ് മുഹമ്മദ് അലി ഖാസിമി, സെക്രട്ടറി അനസ് ബാഖവി , ജില്ലാ പ്രസിഡൻറ് അൽ ഹാമിദ് ബാഖവി, സെക്രട്ടറി അഷ്കർ ബാഖവി മണനാക്ക്, ഡി കെ എൽ എം മേഖലാ സെക്രട്ടറി നിളാമുദ്ദീൻ ബാഖവി ,കെ.എം.വൈ.എഫ് താലൂക്ക് സെക്രട്ടറി റാസി മാമം, നഴ്സിംഗ് സൂപ്രണ്ട് ഗീതാ ദേവി ,അമീർ മന്നാനി,മലിഹ് മുസ്‌ലിയാർ, സ്വാദിഖ് മുസ്‌ലിയാർ, സിദ്ദീഖ് ബാഖവി, അർഷദ് ബാഖവി,റെജിൻ മണനാക്ക്,സീനിയർ നഴ്സുമാർ
സിന്ധു, ജീജ, ലാലു സലീം തുടങ്ങിയവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *