ഇന്റര്‍നെറ്റ് തകരാറിനെ തുടര്‍ന്ന് കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ മുടങ്ങി. അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പരീക്ഷയാണ് മുടങ്ങിയത്. തകരാറിനെത്തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചു.

Posted inWeb Desk