ഓഗസ്റ്റ് 19 ; പി.കൃഷ്ണപിള്ള ദിനം

ഓഗസ്റ്റ് 19 ; പി.കൃഷ്ണപിള്ള ദിനം

പി കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം . എ കെ ബാലൻ പതാക ഉയർത്തി.സംസ്ഥാനത്തുടനീളം ദിനാചരണ പരിപാടികൾ നടന്നു.ഒരു ലക്ഷം കേന്ദ്രങ്ങളിൽ പതാക ഉയർത്തി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *