ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ്

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ്

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. എക്സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണയുടെ വീട് ഉൾപ്പെടെ ഡൽഹി-എൻസിആറിലെ 21 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്.ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *