സ്വാതന്ത്ര്യാമൃതം സപ്തദിന എന്‍.എന്‍.എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ബീനാബീഗം എച്ച് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി, സ്കൂള്‍ എച്ച് .എം സുജിത്ത്.എസ് ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍,സംഘാടക സമിതി ജോയിന്റ്റ് കണ്‍വീനര്‍ ബൈജു മുഹമ്മദ്,പ്രോഗ്രാം കണ്‍വീനര്‍ ദേവദാസ് ചെട്ടിയാര്‍,വി.രാജു,കെ.റഹിം എന്നിവര്‍ സംസാരിച്ചു

Posted inWeb Desk
