പ്ലസ് ഒന്നു പ്രവേശനം മറ്റന്നാൾ

പ്ലസ് ഒന്നു പ്രവേശനം മറ്റന്നാൾ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വെള്ളിയാഴ്ച നടക്കും.ഓഗസ്റ്റ് 15 നാണ് രണ്ടാംഘട്ട അലോട്ട്മെന്റ് .22 ആം തീയതിയാണ് മൂന്നാംഘട്ട അലോട്ട്മെന്റ്.ഓഗസ്റ്റ് 25 ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും.സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സൗകര്യമുള്ള സ്‌കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കും.ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേൽപ്പിക്കില്ല.പൊതുസ്വീകാര്യവും കുട്ടികൾക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോം എന്നും അദ്ദേഹം പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *