സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിൽ വ്യാപിപ്പിച്ച ആക്രമണം ഇതിന് തുടർന്ന് വട്ടിയൂർക്കാവ് പോലീസ് പരിഹരിയിൽ നെട്ടയം മണികണ്ഠേശ്വരം വട്ടിയൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ ഇരുവിഭാഗങ്ങളും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തുകയും
ബിജെപിയുടെ കൊടി തോരണങ്ങളും നശിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ച് രാത്രി 8 മണിയോടുകൂടി ബിജെപി പ്രവർത്തകർ മണ്ണാർകോണത്തു നിന്നും പ്രകടനം ആരംഭിച്ച വട്ടിയൂർക്കാവിൽ സമാപിച്ചു പിരിഞ്ഞുപോയ പ്രവർത്തകരിൽ ഒരാളെ വട്ടിയൂർക്കാവ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു രാത്രി 10 മണിയോടുകൂടി ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു



