അഞ്ചുതെങ്ങു സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യ ദിനഘോഷം സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ തദേവൂസ് പി ഉത്ഘാടനം .നിർവഹിച്ചു.ഹെഡ്മിസ്ട്രെസ് ബിനു ജാക്സൺ. ഡോൺബോസ്കോ, ഇഗ്നേഷ്യസ്,ദേവദാസ്, വർഗീസ് എന്നിവർ നേതൃത്വം നൽകി