വയോധിക മനോരമയേവ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്ത് കമോണ്ടുപോയി പോലീസ് ഇന്ന് തെളിവെടുക്കും.പ്രതി ആദം അലിയെ പത്തുദിവസത്തെ പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു.നിലവിൽ ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.ഒപ്പമുണ്ടായിരുന്നവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ ചോദ്യം ചെയ്യൽ നടക്കും.മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിൻറെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.

Posted inWeb Desk
