ഗവ മാതൃക ഹോമിയോ ഡിസ്പെൻസറി കരിച്ചാറ,അണ്ടൂർക്കോണത്തിൽ, രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജി യുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ലാബ് കളക്ഷൻ ആൻഡ് റിപ്പോർട്ടിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ സെന്റർ ഉൽഘാടനം നിർവഹിച്ചു.ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ ലിമ എം എൽ പ്രവർത്തനരീതി അവതരിപ്പിച്ചു. മെമ്പർ സണ്ണികുമാർ, ഡോ വിഷ്ണു, കതറീൻ, സുവിൻകുമാർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
