രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാഗമാകാൻ എ ഐ സി സി തിരഞ്ഞെടുത്ത 100 പേരിൽ കേരളത്തിൽ നിന്ന് അവസരം ലഭിച്ച ചാണ്ടി ഉമ്മനെയും ,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിനെയും നിയോജകമണ്ഡലം സ്വാഗത സംഘം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ എം എം താഹ , ഡിസിസി ജനറൽ സെക്രട്ടറി വർക്കല ഷിബു എന്നിവർ ചേർന്ന് സ്വീകരിച്ചു ….
അച്ചു മടവൂർ ,സിദ്ധിഖ് പള്ളിക്കൽ ,ജിഹാദ് കല്ലമ്പലം ,അനൂപ് പകൽകുറി ,എം ആർ നിസാർ ,കലാം കല്ലമ്പലം ,അൽ ജാസിം ,ഷാജീം ,ദിലീപ് ,
തുടങ്ങിയവർ സംസാരിച്ചു
