പോത്തൻകോട്: പോത്തൻകോട് കാവുവിളയിൽ പൊട്ടക്കിണറ്റിൽ വീണ പന്നി ചത്തു. കാവുവിള വളവും കരവീട്ടിൽ വിജയൻ നായരുടെ സ്വകാര്യവസ്തുവിലെ പൊട്ടക്കിണറ്റിലാണ് പന്നിയെ കണ്ടെത്തിയത്.
Contents
ഇതേ തുടർന്ന് നാട്ടുകാരും കഴക്കൂട്ടം ഫയർഫോഴ്സും ചേർന്ന് പന്നിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ചത്ത നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പന്നിയെ കുഴിച്ചിട്ടു.
