



ഉദ്ദേശം 70 വയസ്സ് പ്രായമുള്ള ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള പച്ച കളർ കൈലിയും ചന്ദന കളർ ഷർട്ടും ധരിച്ചതുമായ പുരുഷനെ ചിറയിൻകീഴ് ശാർക്കരയിൽ അവശനിലയിൽ കാണപ്പെട്ടു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ്ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിറയിൻകീഴ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ഫോൺ.0470 2640380
