ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി മത്സരവും മിനി മാരത്തോണും നടത്തുന്നു.2022 സെപ്റ്റംബർ 11 ന് രാവിലെ പത്തുമണിക്ക് ഡയറ്റ് സ്കൂളിൽ വടംവലി മത്സരവും. സെപ്റ്റംബർ 14ന് രാവിലെ 6.30ന് അലാംകോട് ജംഗ്ഷനിൽ നിന്നും മിനി മാരത്തോണും നടത്തുന്നു. മത്സരത്തിൽ ഒരുദിവസം മുന്നേ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. വിജയികൾക്ക് ക്യാഷ് പ്രെയിസ് ഉണ്ടായിരിക്കുന്നതാണ്. ബന്ധപ്പെടുക.9446967877.

Posted inAttingal
