തിരുവനന്തപുരം: നമ്മുടെ സാമൂഹ്യ സ്വസ്തിതിയേ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധികുക്കയും വിദ്യാർഥികളേയും യുവജനങ്ങളേയും സാമൂഹിക ആരാജകത്വത്തിലേക്ക് തള്ളിവിടുകെയും ചെയ്യുന്ന മഹാ വിപത്താണ് ലഹരി തലമുറ വ്യതാസമില്ലാതെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ ജനങ്ങളും ലഹരിക്ക് അടിമയാകുന്നു ഈ സാഹചര്യത്തിൽ സമൂഹ നന്മക്കായി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത വ്യക്തി ലഹരി വിമുക്ത വീട് ലഹരി വിമുക്ത നാട് എന്നീ മുദ്രാവാക്ക്യം ഉയർത്തി ജില്ലയിൽ ലഹരി വിമുക്ത ക്യാമ്പയിൻ ബോധവത്കരണ ക്ലാസുകൾ ജാഗ്രത സദസ്സുകൾ ലഹരി വിമുക്ത സന്ദേശ റാലികൾ എന്നിവ ഒക്ടോബർ 2 മുതൽ ഒരു മാസ കാലമായി നടന്നുവരുന്നു അതിന്റെ ഭാഗമായി ജനങ്ങളെ ഉണർത്താൻ സമൂഹത്തിന്റെ ഇടപെടൽ ഉണ്ടാകാൻ ലഹരി വിരുദ്ധ ദീപശിഖ റാലി ഇന്ന് രാവിലെ 9 മണിക്ക് അഡിഷണൽ S.P M.K.SULFIKKAR ദീപ ശിഖ നൽകി ഉൽഘാടനം ചെയ്തു ജാഗ്രത സമിതി ചെയർമൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു,അഡ്വക്കേറ്റ് കെ.എഛ്.എം.മുനീർ,ബിനു,സഞ്ജു,നാസിമുദ്ധീൻ,ഷജീർ,നിസാം,ആബിദ് തുടങ്ങിയവർ സംസാരിച്ചു.
