നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പോലീസ് പിടിയിൽ. വട്ടിയൂർക്കാവിലാണ് 150 പരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ പോലീസ് പിടികൂടിയത്. വട്ടിയൂർക്കാവ് പോലീസ് ആണ് പ്രതികളെ പിടികൂടിയത്