തോന്നയ്ക്കൽ.. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോന്നയ്ക്കല്‍ ഗവ: ഹയര്‍vസെക്കന്‍ഡറി സ്കൂലിൽ വിളംബര ജാഥ സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ .തോന്നയ്ക്കല്‍ രവി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി.റ്റി.എ പ്രസിഡന്റ്.നസീര്‍.ഇ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയര്മാന് .തോന്നയ്ക്കല്‍ രാജേന്ദ്രന്,പ്രിന്‍സിപ്പാള്‍ ജസിജലാല്‍,എച്ച്.എം .സുജിത്ത്.എസ്,പി.റ്റി.എ വൈസ് പ്രസിഡന്റ് .ജയകുമാര്‍.ജി,വികസന സമിതി ചെയര്മാന് .ഹരികുമാര്‍.വി,സ്റ്റാഫ് സെക്രട്ടറി .സന്തോഷ് തോന്നയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.പി.റ്റി.എ/എസ്.എം.സി അംഗങ്ങള്‍,രക്ഷകര്‍ത്താക്കള്‍,എക്സൈസ്/പോലീസ് വിഭാഗങ്ങള്‍ അധ്യാപകര്‍,എന്‍.സി.സി,എസ്.പി.സി,എന്‍.എസ്.എസ്,ജെ.ആര്.സി,ലിറ്റില്‍ കൈറ്റ്സ് കേഡറ്റുകള്‍ എന്നിവര്‍ വിളംബര ജാഥയില്‍ അണികളായി.വേങ്ങോട് ജംഗ്ഷനില്‍ തോന്നയ്ക്കല്‍ സ്കൂളിലെ കുട്ടികള്‍ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.
