കേരളാ കോൺഗ്രസ് സ്കറിയ തോമസ് പാർട്ടി യുടെ 58 .. മത് ജന്മദിനം..തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി കോരാണി സനലിന്റെ അധ്യക്ഷതയിൽ പാർട്ടി ജില്ലാ പ്രസിഡൻ്റ് തമ്പാനൂർ രാജീവ് ഉൽഘാടനം ചെയ്തു.
ജന്മദിന സന്ദേശവും ലഹരിവിരുദ്ധ
പ്രതിജ്ഞയും കെ. ടി യൂ. സി സംസ്ഥാന പ്രസിഡൻ്റ്.. കവടിയാർ ധർമ്മൻ നിർവഹിച്ചു.
കെ. ടി യൂ. സി സംസ്ഥാന സെക്രട്ടറി അശ്വിൻ
പാർട്ടി ജില്ലാ സെക്രട്ടറിമാരായ
മനോജ് പേയാട് . സജിഡർസ്
അരുവിക്കര സുജിത്ത്.. ജോസ് ബിജു.. വർക്കല ഷാജി..എന്നിവർ ആശംസകൾ നേർന്നു.
തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡൻ്റ് ചിറക്കുളം അനിൽ നന്ദി പറഞ്ഞൂ.
