പിക്അപ് വാൻ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

പിക്അപ് വാൻ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

ആറ്റിങ്ങൽ: ദേശീയപാതയിൽ ടിബി ജംക്‌ഷന് സമീപം പിക്അപ് വാൻ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ചാത്തമ്പാറയിലെ ഫർണിച്ചർ സ്ഥാപനത്തിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരുക്കില്ല. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *