നേമം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് മച്ചേൽ പോറത്തല അനന്തു ഭവനിൽ അനന്തു (21)നെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തിലധികമായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
Contents