വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ബൈക്കിലിടിച്ചു
അപകടത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു. വെഞ്ഞാറമൂട് പിരപ്പൻകോടു സ്വദേശി ഷിബു(35),ആണ് മരിച്ചത്.ഷിബുവിന്റെ മകൾ അലംകൃത (4) ന് ഗുരുതരമായ പരിക്ക്. കട്ടപ്പനയിൽ രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്.. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അലംകൃതയെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
