വ‍ർക്കല‍ ഹെലിപ്പാഡിൽ‍ റസ്റ്ററന്റിൽ‍ സംഘർഷം‍ ജീവനക്കാരനും‍ രണ്ട്<br>പോലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്

വ‍ർക്കല‍ ഹെലിപ്പാഡിൽ‍ റസ്റ്ററന്റിൽ‍ സംഘർഷം‍ ജീവനക്കാരനും‍ രണ്ട്
പോലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്

വർക്കല: വർക്കല ഹെലിപ്പാഡിൽ സംഘർഷം റസ്റ്ററന്റ് ജീവനക്കാരനും രണ്ട്
പോലീസ്‌കാർക്കും പരിക്ക് . കഴിഞ്ഞ ദിവസം വർക്കല ഹെലിപ്പാഡിൽ റസ്റ്ററന്റിൽ
അതിക്രമിച്ച് കയറി ജീവനക്കാരനെ ആക്രമിച്ച അക്രമി സംഘത്തെ ചെ റുക്കുന്നതിനിടയിൽ 2
പോലീസ്‌കാർക്കും ജീവനക്കാരനും പരിക്കേറ്റു. ജീവനക്കാരനെയും
പോലീസ്‌കാരനെയും മർദ്ധിച്ച ചെറുന്നിയൂർ അയന്തി പുത്തൻവീട്ടിൽ സജീവ് മകൻ ധീരജ്(25),
ആനാട് ഇരിഞ്ചയം ഗംഗാ നിവാസിൽ രവീന്ദ്രൻ മകൻ രതീഷ് കുമാർ(33) എന്നിവരെ
വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *