കഴക്കൂട്ടം മേനംകുളം സ്വദേശിനി ലീല (70) ആണ് കടന്നൽ കുത്തേറ്റ് മരിച്ചത്
ഇന്നലെ ഉച്ചയ്ക്കാണ് വീട്ടിന് സമീപത്തെ പുരയിടത്തിൽ പശുവിനെ കെട്ടാനെത്തിയപ്പോഴാണ് ലീലയ്ക്ക് കടന്നൽ കുത്തേറ്റത്.
ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡി.കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വെളുപ്പിന് മരിച്ചു.

