തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിൽ യുവതിയുടെ മരണം അറിയിച്ച വനിതാ ഡോക്ടറെ ചികിത്സാ പിഴവ് ആരോപിച്ച് ചവിട്ടി വീഴ്ത്തി. ഡോക്ടറുടെ പരാതിയിൽ യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്ഷൻ പുതുമനയിൽ സെന്തിൽ കുമാറിന് എതിരെ മെഡിക്കൽ കോളജ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
Contents
