ദോഹ: ഖത്തർ പയ്യോളി മുൻസിപ്പൽ കെഎംസിസി പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ഉപദേശഅംഗം നിയമത്തുള്ള കോട്ടക്കൽ പരിപാടി ഉത്ഘാടനംചെയ്തു ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ. മുഖ്യ പ്രഭാഷണം നടത്തി കെഎംസിസി കോഴിക്കോട് ജില്ലാ ഉപാധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട നബീൽ നന്തിയെയും, സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട നവാസ് കോട്ടക്കലിനും സ്വീകരണം നൽകി. കൊയിലാണ്ടി മണ്ഡലം. ആക്ടിങ്ങ് പ്രസിഡണ്ട് ഷരീഫ് ചേമഞ്ചേരി. വൈ പ്രസിഡണ്ട് മുഫീദ് കോട്ടക്കൽ. സെക്രട്ടറി.ജ്വഹർ പുറക്കാട് ജംഷാദ് പി പി എന്നിവർക്കും. സ്വീകരണം നൽകി. മയ്യിത്ത് പരിപാലന സമിതി അംഗം ഇസ്മായിൽ മാടക്കരയെയും. നാട്ടിലെ ലീഗ് പ്രവർത്തകനും കോട്ടക്കൽ ശാഖയുടെ മുൻ സെക്രട്ടറിയുമായ അഷ്റഫ് മുനബ്ബത്ത്എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഗഫൂർ പാറക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാർ തൗഫീഖ്, ഇബ്രാഹീം പി.വി, ഷൂക്കൂർ സി പി നിസാർ തൗഫീഖ് സെക്രട്ടറി റഫീഖ് പി സി ട്രഷറർ സബാഹ് റഹ്മാൻ .എന്നിവർ പങ്കെടുത്തു
