തോന്നയ്ക്കല്‍ സ്കൂളില്‍ സിവില്‍ സര്‍വീസ് മാര്‍ഗദീപം കുട്ടികളെ അനുമോദിച്ചു. മംഗലപുരം :തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ തനത് പദ്ധതിയായ സിവില്‍ സര്‍വീസ് മാര്‍ഗദീപം സൗജന്യ പരിശീലന പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെ സ്കൂള്‍ അനുമോദിച്ചു.പുതിയ കുട്ടികളെ ഉപഹാരം നല്കി സ്വീകരിച്ചു. ചടങ്ങ് വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് നസീര്‍ ഇ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍ മുഖ്യപ്രഭാഷണം പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി,എസ്.എം.സി ചെയര്മാന് തോന്നയ്ക്കല്‍ രാജേന്ദ്രന്,പ്രിന്‍സിപ്പാള്‍ ജസിജലാല്‍,എച്ച്.എം സുജിത്ത്.എസ്,എസ്.എം.സി ചെയര്‍ പേഴ്സണ്‍ രേഖ.പി.ജി,പി.റ്റി.എ വൈസ് പ്രസിഡന്റ് ജയകുമാര്‍.ജി,സീനിയര്‍ അസിസ്റ്റന്റ്റ് തങ്കമണി.എ,പദ്ധതി സ്പോണ്സര് രാമകൃഷ്ണന്‍നായര്‍.സി,സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കല്‍,പദ്ധതി കണ്‍വീനര്‍ അശ്വതി.എസ്.ആര് എന്നിവര്‍ സംസാരിച്ചു.
