തിരുവനന്തപുരം :-തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിൽ യു. പി വിഭാഗം അറബി ഗാനം ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ. എൽ എം യു പി എസിലെ മുഹമ്മദ് ആദിൽആറ്റിങ്ങൽ ഉപ ജില്ലയിൽ നിന്നും അപ്പീലിലൂടെ എത്തിയാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലയുടെ താരമായി മാറിയത് പെരുംകുളം എ. എം എൽ പി എസിലെ അധ്യാപകനായ അക്ബർഷായുടെ മകൻ ആണ് ആദിൽ
Contents
