സി ഐ ടി യു മത്സ്യതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേത്വർത്ഥത്തിൽ മാമ്പള്ളി സെന്റ് .അലോഷിയസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണവും കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കുട്ടികളെ ആദരിക്കുകെയും ചെയ്തു
മത്സ്യതൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ആർ. ജെറാൾഡ് അധ്യക്ഷനായ പരിപാടിയിൽ യൂണിയൻ ഏരിയ കമ്മിറ്റി അംഗം കിരൺ ജോസഫ് സ്വാഗതം ആശംസിച്ചു
മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രെഷറർ സി. പയസ് പരിപാടി ഉദ്ഘാടനം ചെയ്തു..
കലോത്സവത്തിൽ വിജയികളായ മാമ്പള്ളി സ്കൂളിന് ട്രോഫിയും സമ്മാനങ്ങളും അഞ്ചുതെങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഹെഡ്മിസ്ട്രെസ് . ഏലിയാമ്മ തോമസിന് നൽകി അഭിനന്ദനങൾ അറിയിച്ചു……
കലാ കായിക മത്സരത്തിൽ വിജയികളായ കുട്ടികളെ സി ഐ ടി യു ഏരിയ സെക്രട്ടറി..
അഞ്ചുതെങ് സുരേന്ദ്രൻ അഞ്ചുതെങ് പഞ്ചായത്ത് വൈസ്.പ്രസിഡന്റ്
ലിജാ ബോസ് എന്നിവർ ചേർന്നു മെഡലുകൾ അണിയിച്ഛ് ആദരിച്ചു….


യൂണിയൻ ഏരിയ കമ്മിറ്റി അംഗം സ. തോബിയാസ് കാർമൽ നന്ദിയും..
വാർഡ് മെമ്പർ മിനി ജൂഡ്, സീനിയർ അസിസ്റ്റന്റ് ലില്ലി കുട്ടി,സ്റ്റാഫ് സെക്രട്ടറി മീന ആലോഷിയെസ് എന്നിവർ അഭിവാദ്യങ്ങളുമർപ്പിച്ചു സംസാരിച്ചു……
