തിരുവനന്തപുരം: ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരി മരിച്ചു. വാമനപുരം അമ്പലവയലിലാണ് അപകടമുണ്ടായത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ടോറസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Contents