വിഴിഞ്ഞം : കലയുടെ ആരവങ്ങൾ മുഴുക്കി എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം ജില്ല സർഗലയം നാളെ രാവിലെ 10 മണിമുതൽ ബീമാപള്ളി നവഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇൻതിസ്വാബ് നഗരിയിൽ കൊടിയേറും.ജില്ലയിലെ അഞ്ച് മേഖലകളായ വിഴിഞ്ഞം,ബീമാപള്ളി,കണിയാപുരം,ആറ്റിങ്ങൾ,നെടുമങ്ങാട് എന്നിവടങ്ങളിൽ നിന്ന് 40 ഇനങ്ങളിൽ അഞ്ചുറോളം മത്സരാർത്ഥികൾ മാറ്റുരക്കും. കല- സാഹിത്യ- സംസ്കാരിക- സമുദായിക- രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും.
Contents
