November 7, 2026

Year: 2022

തിരുവനന്തപുരം : കത്തിപ്പാറ, പന്നിമല നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. ബി.എം ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കത്തിപ്പാറ – പന്നിമല- കുരിശുമല-...
ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജയിലിൽ 14.12.22 മുതൽ നടന്നുവരുന്ന ക്ഷേമ ദിനാഘോഷം 17.12.2022 ൽ തിരശീല വീണു. സമാപന സമ്മേളനം ബഹു: ആറ്റിങ്ങൽ...
പാറശാല: ആംബുലൻസിനു കാത്തുനിൽക്കാതെ ട്രെയിൻ തട്ടി അബോധാവസ്ഥയിൽ കണ്ട വയോധികയെ തോളിലേറ്റി സിവിൽ പെ‍ാലീസ് ഒ‍ാഫിസർ ഒ‍ാടിയത് 250 മീറ്ററോളം. റോ‍ഡിൽ പാർക്ക്...
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA)സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ആരംഭിച്ചു.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് 38ആം സംസ്ഥാന സമ്മേളനത്തിനു തുടക്കമായത്. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ...
കാ​ട്ടാ​ക്ക​ട: തെ​രു​വു​നാ​യ്​​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പു​ല​ര്‍ച്ച ബൈ​ക്കി​ല്‍ ജോ​ലി​ക്കു​പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ര്‍ക്ക് പ​രി​ക്ക്. കെ.​എ​സ്.​ആ​ർ.​ടി.​സി ആ​ര്യ​നാ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ പ​ന്നി​യോ​ട് സ്വ​ദേ​ശി എ​സ്. അ​ജ​യ​കു​മാ​റി​നാ​ണ്...
തിരുവനന്തപുരം: നാടക സിനിമ സീരിയൽ നടനും, സംവിധായകനുമായ പയ്യന്നൂർ മുരളിക്ക് പ്രമുഖ നാടകകൃത്ത് എൻ.ബി. ത്രിവിക്രമൻ പിള്ള സ്മാരരം നൽകും . പുരസ്കാരവും...
തിരുവന്തപുരം: ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 2010 ല്‍...
തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്ക്. അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ലോകകപ്പ് ഫുട്ബോൾ...