തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്‍റ് ഇട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിൽ ജോലി...
Year: 2022
വർക്കല: മതപഠനത്തിനായി പോയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നത്. മദ്രസ പഠനത്തിനായി പോയ...
വിഴിഞ്ഞം: കോവളം വെള്ളാറിന് സമീപം വാഴമുട്ടത്ത് വ്യാഴാഴ്ച രാത്രി പൊലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.പ്രതിയെ പിടികൂടാനായി...
വർക്കല: വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ.അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവംനടന്നത്. കടയ്ക്കൽ കുമ്മിൾ സ്വദേശി...
ചിറയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയ്ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നിരവധി കേസിലെ പ്രതിയെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. അഴൂര്‍ മുട്ടപ്പലം പൊടിയന്റെമുക്കിന് സമീപം...
ചിറയിൻകീഴ് താലൂക്ഗ്രന്ഥശാല പ്രവർത്തകരുടെകൂട്ടായ്‌മഅന്ധ വിശ്വാസത്തിനുംഅനാചാരത്തിനുമെതിരെശാസ്ത്ര വിചാരം പുലരാൻഎന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട്സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിചിരിക്കുന്ന ജന ചേതന യാത്ര വിജയിപ്പിക്കാൻ ആറ്റിങ്ങലിൽ...
ചിറയിൻകീഴ്: മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ചിറയിൻകീഴ് ബസ് സ്റ്റാൻഡിനോടു ചേർന്നു വർഷങ്ങൾക്കു മുൻപു ഗുരു വിശ്വാസികൾ സ്ഥാപിച്ചു ആരാധന നടത്തി വന്നിരുന്ന ഗുരുമന്ദിരം...
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി പുത്തൻ കോഴ്സുകൾ തുടങ്ങും: വിദ്യാഭ്യാസ മന്ത്രി ആറ്റിങ്ങൽ : തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സി.ഐക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ മുൻ സി.ഐ ജയ്സലിനെതിരെയാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്യും മുമ്പ്...
മലിനമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും സ്ഥിരവും മിതമായതുമായ വ്യായാമം ശീലമാക്കുക.ശ്വാസകോശം ഹൃദയത്തിന്റെ ഓരോ വശത്തും, നട്ടെല്ലിനോട് ചേർന്ന്...
