ചിറയിൻകീഴ്.. ചെറുവള്ളിമുക്കിനു സമീപം കാടയം കോണത്ത് അക്കരവിള വീട്ടിൽ രഘുനാഥൻ നായരുടെ വീട്ടിലേക്ക് രാത്രി 8:30 മണിയോടെ പടക്കമെറിഞ്ഞു. ബൈക്കിൽ എത്തിയ രണ്ടംഗസംഘമാണ് വീട്ടിലേക്ക് പടക്കം എറിഞ്ഞത് . പടക്കമേറിൽ വീടിന്റെ മുൻവശത്തെ കതക് തകർന്നു ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു
