November 4, 2026

Month: January 2023

തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മദ്രസകളുടെ തിരുവനന്തപുരം റവന്യൂ ജില്ലാതല മദ്രസാ സർഗസംഗമം വിഴിഞ്ഞം സലഫി സെന്ററിൽ നടന്നു. കിഡ്സ്‌, ചിൽഡ്രൻ,...
തി​രു​വ​ന​ന്ത​പു​രം: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​യി​ൽ​നി​ന്ന് 47 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ നാ​ലു​പേ​രെ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.തൃ​ശൂ​ർ...
വെഞ്ഞാറമൂട്: വേളാവൂർ ബിവറേജിൽ വീണ്ടും മോഷണം. ഇന്നലെ രാത്രി 2 മണിയോട് കൂടി വെഞ്ഞാറമൂട് പോലീസിന്റെ പട്രോളിങ്ങിനിടയാണ് ബിവറേജിന്റെ ഷട്ടർ തുറന്നു കിടക്കുന്ന...
ആയൂർ ഇളമാട് ഗവ.ഐ.ടി.ഐ.യിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരു കൈമുദ്ര എന്ന പരിപാടി സംഘടിപ്പിച്ചു. ഐ.ടി.ഐ. അങ്കണത്തിൽ സ്ഥാപിച്ച വലിയ...
വന്യമൃഗശല്യം തടയുന്നതിന് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ 40 ലക്ഷം രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ട്...
കോവളം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോവളത്താണ് അപകടമുണ്ടായത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ...
വർക്കല ഹെലിപ്പാഡിൽ പ്രവർത്തിക്കുന്ന സാൻഫ്രാൻസിസ്‌കോ റസ്റ്റോറന്റിൽ നിയന്ത്രണങ്ങൾ പാലിക്കാതെയും നിയമവിരുദ്ധമായും ഡി ജെ പാർട്ടിയും മദ്യസൽക്കാരവും നടത്തിയതിനെ തുടർന്ന് വർക്കല പോലീസ് നടത്തിയ...
ചിറയിൻകീഴ്. കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ. പെരുംകുഴി കാട്ടുവിള വീട്ടിൽ വിപിൻ @അമ്പുവിനെയാണ് പെരുംകുഴി , നാലുമുക്കിൽ...