വർക്കല. കഴിഞ്ഞ പത്താം തീയതിയാണ് രാത്രി 11.30 മണിക്ക് ഓടയം വലിയ പള്ളിക്ക് സമീപം പാർക്ക് ചെയ്തിരുന്ന വർക്കല കിളിത്തട്ട് മുക്ക് സ്വദേശിയായ ഷിനുവിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് ചെയ്തിരുന്നു കാറിന്റെ മുൻവശത്തെ ചില്ല് കല്ല് ഉപയാഗിച്ച് അടിച്ച് പൊട്ടിച്ചത്. കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്ക് നടന്നിരുന്നു. കേസിലെ പ്രതി തിരുവനന്തപുരം പാങ്ങോട്, പെരുംകാവ് , കൽക്കാവിള കൊച്ചു വീട്ടിൽ മകൻ സാനു (40) വിനെ അറസ്റ്റ് ചെയ്ത് .
