യു​വ​തി​യെ​യും അ​മ്മയെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ

യു​വ​തി​യെ​യും അ​മ്മയെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ

ആ​റ്റി​ങ്ങ​ൽ: മാ​താ​വി​ന് നേ​രെ​യു​ള്ള അ​തി​ക്ര​മം ചോ​ദ്യം ചെ​യ്ത യു​വ​തി​യെ​യും അ​മ്മയെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. പെ​രു​മാ​തു​റ ക​ശാ​ല​ക്ക​കം തെ​രു​വി​ൽ കൈ​വി​ളാ​കം വീ​ട്ടി​ൽ അ​ൻ​സി​ലി (31)നെ​യാ​ണ് ​െപാ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.റൂ​റ​ൽ ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജി. ​ബി​നു​വി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ചി​റി​യി​ൻ​കീ​ഴ് ​െപാ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ മു​കേ​ഷ് ജി.​ബി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നു. ആ​ർ, ​െപാ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​നു, സ​വാ​ദ്, അ​ഹ​മ്മ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *