കല്ലമ്പലം.ഐഎൻടിയൂസി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയിൽ ഉയർത്താനുള്ള ത്രിവർണ പതാക ഏറ്റു വാങ്ങി., കല്ലമ്പലം ജംഗ്ഷനിൽ നടന്ന സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം പിഎം ബഷീർ ഉത്ഘാടനം ചെയ്തു,, തൊഴിലാളികളുടെ പാർട്ടി എന്നവകാശപ്പെടുന്നവർ കേരളം ഭരിച്ചു തൊഴിലാളികളെ ദ്രോഹിക്കുമ്പോൾ,നടക്കുന്ന ജില്ലാ സമ്മേളനത്തിന് അതിന്റെതായ പ്രാധാന്യം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു ,, പതാക സംസ്ഥാന സെക്രട്ടറി വാമനപുരം സാബു ഏറ്റു വാങ്ങി,,, ജില്ലാ ജനറൽ സെക്രെട്ടറി എൻകെപി സുഗതൻ, ബ്ലോക്ക് പ്രസിഡന്റ് വർക്കല നൈസാം,, സുബിൻ,, അനസ്, പള്ളിക്കൽ നിഹാസ്, പള്ളിക്കൽ നിസാർ,എം എൻ റോയ്, വർക്കല ഷിബു, അൻവർ, റഹിം, സലിം തുടങ്ങിയവർ പങ്കെടുത്തു
