November 4, 2026

Month: February 2023

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ആർ. സി നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ ഇലയുടെ സമാപന സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ ഗവ.എൽ.പി.എസ് മുള്ളറം കോടി ൽ...
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്, വിദ്യാർത്ഥി കൺസഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ല എന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി...
തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് മ​ണ്ഡ​ലി​നെ​യാ​ണ്‌ വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്റ്റ്...
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​പ്പേ​രി​ൽ വി​വാ​ഹ പ​ര​സ്യം ന​ൽ​കി യു​വ​തി​ക​ളെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പേ​രൂ​ർ​ക്ക​ട ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​ക്ക് സ​മീ​പം...
തോന്നക്കൽ.ശാസ്ത്രത്തെ ജനങ്ങളിൽ എത്തിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് സയൻസ് ഓൺ വീൽസ്. ശാസ്ത്ര പരീക്ഷണങ്ങളുടെയും പഠനത്തിന്റെയും സഞ്ചരിക്കുന്ന...
തിരുവനന്തപുരം: കാട്ടായിക്കോണം യു.പി സ്കൂളിൽ വിജിലൻസ് പരിശോധന. ഉച്ച ഭക്ഷണം, പിന്നോക്ക വിദ്യാർത്ഥികളുടെ ഗ്രാൻഡ് എന്നിവയിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്മേലാണ് പരിശോധന. സ്കൂളിലെ...
തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മ​രു​ന്ന് സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​മ്പി​ക്ക​കം സ്വ​ദേ​ശി അ​നു​ലാ​ലി​നെ​യാ​ണ്​ (29) പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം...
തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ആ​ന​യ​റ സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലാം പ്ര​തി​യാ​യ പേ​ട്ട തേ​ങ്ങ​പ്പു​ര ലെ​യി​ൻ സ്വ​ദേ​ശി നി​ഖി​ലി​നെ പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....