സ്ത്രീ​യെ ര​ണ്ടം​ഗ​സം​ഘം ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു

സ്ത്രീ​യെ ര​ണ്ടം​ഗ​സം​ഘം ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു

നേ​മം: ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സ്ത്രീ​യെ ര​ണ്ടം​ഗ​സം​ഘം ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 7.45ന് ​വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ണ്ടാ​മൂ​ഴി പാ​ല​ത്തി​ന്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വി​ള​പ്പി​ൽ​ശാ​ല ദേ​വി​ന​ഗ​ർ സ്വ​ദേ​ശി ശ്രീ​കു​മാ​രി​യു​ടെ (60) മൂ​ന്നു​പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് അ​പ​ഹ​രി​ച്ച​ത്.പി​ടി​വ​ലി​ക്കി​ടെ ഒ​രു പ​വ​ൻ ഇ​വ​ർ​ക്ക് തി​രി​കെ​ല​ഭി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​കു​ന്ന സ​മ​യം ഹെ​ൽ​മ​റ്റ് ധാ​രി​ക​ളാ​യി ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം മാ​ല പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളു​മാ​യി ഉ​ണ്ടാ​യ പി​ടി​വ​ലി​ക്കി​ടെ റോ​ഡി​ലേ​ക്ക് വീ​ണ ശ്രീ​കു​മാ​രി​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​ഴു​ത​ക്കാ​ടു​ള്ള ഡെ​ന്റ​ൽ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *