ബോധവത്കരണ ക്ലാസ്സ്‌ നടത്തി

ബോധവത്കരണ ക്ലാസ്സ്‌ നടത്തി

തിരുവനന്തപുരം..ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പദ്ധതി തിരുവനന്തപുരം അർബൻ 3, സെന്റർ 31 അംഗൻവാടിയിൽ നടന്നു. സന്ധ്യ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ ലിമ എം എൽ, ഡോ ശ്രീലത എന്നിവർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയും പീഡനങ്ങൾ തടയുകയും ആണ് സീതാലയം പദ്ധതി വഴി ലക്ഷ്യമിടുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *